!!എന്റെ സ്വപനലോകത്തിലേക്ക് സ്വാഗതം.!!

Thursday, March 25, 2010

ചിലമ്പ്

ചിലമ്പ്



നിലയ്ക്കാത്ത താളമായ് എന്റെ
ആത്മാവിനുള്ളില് മുഴങ്ങുന്ന ശബ്ദമേ.
ഓരോ ചുവടിലും ഓരോ താളത്തിലും
അറിയാതെ നിന്നെ ഞാ൯ പ്രണയിച്ചു പോയി..


നിന്റെ ലയതാളമെന്നുടെ ക൪ണ്ണപുടങ്ങളില്
മാറ്റൊലിക്കൊള്ളുന്നു ഓരോ നിമിഷവും.
കലകള്ക്ക് ഭൂഷണമായി,കലാകാരന്മാ൪ക്കലങ്കാരമായി,
നിലക്കൊള്ളുന്നു നീ കാലം മറയക്കാത്ത
നഗ്നസത്യമായിയെന്നുമിവിടെ.


നടനകേളിക്കള്ക്കലങ്കാരമായി
പാദുകങ്ങള്ക്കെന്നും ഭൂഷണമായ്
മുഴങ്ങുന്നിതാ ഓരോ നിമിഷവും
നി൯ ഒലി ഇന്നിതാ ഈ ഭൂമിയില്..............

1 comment:

  1. സുന്ദരമായ വരികള്‍ ,ചിലമൊലിക്ക് ഇതില്‍ക്കൂടുതല്‍ അര്‍ത്ഥങ്ങളില്ല

    ReplyDelete