tag:blogger.com,1999:blog-46145461095737715262024-03-13T13:20:39.813-07:00CYRIL JOSEPHcyriljosephhttp://www.blogger.com/profile/13362218155951472883noreply@blogger.comBlogger15125tag:blogger.com,1999:blog-4614546109573771526.post-86510806737507256312015-10-31T00:55:00.001-07:002015-10-31T00:56:08.100-07:00

cyriljosephhttp://www.blogger.com/profile/13362218155951472883noreply@blogger.com0tag:blogger.com,1999:blog-4614546109573771526.post-88341065936398795232010-10-08T00:02:00.001-07:002010-10-08T00:02:50.965-07:00WELCOME വാക്കുകള്‍ക്ക് വരച്ചു കാണിക്കാന്‍കഴിയാത്ത സൗഹൃദത്തിന്, മിഴികള്‍ക്കു മറച്ചു പിടിക്കാന്‍ കഴിയാത്ത കണ്ണുനീര് തുള്ളികള്‍ക്ക്<wbr>, ജന്മാന്തരങ്ങള്<wbr>ക്കപ്പുറത്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുനര്ജന്മത്തിന്, വിങ്ങലുകളില്ലാത്ത കണ്ണീരില്ലാതെ പുഞ്ചിരിയില്‍ പൊതിഞ്ഞെടുത്ത വേര്പാടിന്, കണ്ണില്‍ നിന്നും കണ്ണിലേക്കും,കര<wbr>ളില്‍ നിന്നും കരളിലേക്കും ഒഴുകിയിരുന്ന സ്നേഹ പ്രവാഹത്തിന്റെ ഓര്മക്കായ്...<wbr>ഇനി വരാനിരിക്കുന്നവ<wbr>ര്‍ക്കും വായിക്കാനിരിക്കുന്നവര്‍ക്കും എന്റെ ബ്ളേഗിലേക്കു സ്വാഗതം !! cyriljosephhttp://www.blogger.com/profile/13362218155951472883noreply@blogger.com0tag:blogger.com,1999:blog-4614546109573771526.post-8124187710823054592010-10-07T23:28:00.000-07:002010-10-08T00:01:50.672-07:00
അമ്മേ നിനക്കു പ്രണാമം

മനസ്സിന്റെ കോണില്‍
ഞാനാദ്യമായി കോറിയിട്ട
രണ്ടക്ഷരമാണു അമ്മ.....
അറിയാതെ എ൯ ചുണ്ടില്‍ വിരിഞ്ഞ
ആദ്യാക്ഷരമാണു അമ്മ..........
അമ്മിഞ്ഞപ്പാലെന് ചുണ്ടില്‍ നുക൪ന്നപ്പോള്
ഞാന്‍ അനുഭവിച്ച സ്നേഹമാണെന് അമ്മ.
ഭൂവിലെന് കാണപ്പെട്ട ദൈവമാണു അമ്മ,
ഭൂമിയോളം സഹനശീലമുളളവളാണു അമ്മ.....
അമ്മതന്‍ ചൂടേറ്റുറങ്ങവേ....
ഞാ൯ കണ്ട സ്പനത്തിലെ മാലാഖയ്ക്ക്
അമ്മേ നി൯ മുഖമാണു...
എന്‍ മലമൂത്ര വിസ൪ജ്ജനവും പേറി
എന്നെ തലോടിയ സ്നേഹമാണു അമ്മ.
അമ്മ എന്ന നാമം കൊണ്ടു ഞാന്‍
നിനക്കു നൂറുകോടി മാല ചാ൪ത്തുന്നു.
നീ എനിക്കു തന്ന ഓരോ മുത്തവും..
കാലം ചുളിവ് വീഴത്തിയ നിന്റെ നെറ്റിത്തടത്തില്‍
ഞാന്‍ ഒന്നു തിരികെ തരട്ടെയോ ?
ഭൂമിയുള്ളിടത്തോളം കാലം
ലോകം സ്മരിക്കുന്ന നാമമാണു അമ്മ..............

cyriljosephhttp://www.blogger.com/profile/13362218155951472883noreply@blogger.com0tag:blogger.com,1999:blog-4614546109573771526.post-83579837177078926372010-09-17T22:24:00.000-07:002010-09-18T00:46:05.364-07:00
നിശീഥിനി

സന്ധ്യയുടെ മിഴിയില്‍ തമസ്സ്
നിറയ്യ്ക്കുന്നു മാനം.
ആദിത്യ ഭഗവാ൯ പോയി മറയുന്നു
പടിഞ്ഞാറ൯ ചക്രവാളത്തില്‍.
ആരെയോ തേടിയെത്തിടുന്നു പൊന്നമ്പിളി.
നിശയുടെ വീഥിയില്‍
ഒളി വിതറുന്നു മിന്നാമിനുങ്ങുകള്‍...

അകലെയാ കൂരയില്‍ മുഴങ്ങുന്നു
പെണ്കിടാവി൯ രോദനം
തമസ്സിന്റെ ബാഹ്യകേളികള്ക്കുമപ്പുറം
മനസ്സിനെ കീറിമുറിച്ചയവളുടെ രോദനം.....

നീചരാം മനുഷ്യ൪
രാത്രിത൯ മറവില്‍
മാനം വിറ്റു കാശാക്കുന്നിവിടെ..
ഇത് ആലയമോ,അറവുശാലയോ ?

നിദ്രയുടെ ഉള്‍വിളി മയക്കുന്നു
കരഞ്ഞു തള൪ന്നയവളുടെ മിഴികളെ.
പെങ്ങളായ് ,അമ്മയായ്,തീരേണ്ടവള്‍
കഴിയുന്നിതാ ജീവഛവമായ്...

എവിടെയോ പോയ് മറയുന്നു നിശീഥിനി
കണ്ടവരുണ്ടോ,ആരെങ്കിലും ഇന്നിവളെ................

cyriljosephhttp://www.blogger.com/profile/13362218155951472883noreply@blogger.com0tag:blogger.com,1999:blog-4614546109573771526.post-22290546585554526602010-09-10T21:59:00.000-07:002010-09-10T22:14:08.761-07:00
നിമിഷം

ഒരുവേളപോലും പിരിയാതെയെന്ന
ഒരുമിച്ചാക്കിയ നിമിഷം.
ഇനിയെന്നു വരുമെന്ന്
ഒരുനേരം ഞാ൯
ചോദിച്ചുപോയ പ്രിയ്യ നിമിഷം.

പോയനിമിഷങ്ങള്‍
തിരികെ വരികയില്ലെന്ന്
എ൯ ഗുരുനാഥനോതിയ നിമിഷം.
നിമിഷം,പ്രിയ്യ നിമിഷം
എന്നെ ഞാനാക്കി മാറ്റിയനിമിഷം.

പോയിതാ,പോയിതാ
പോയ്യ് മറയുന്നു
ഓരോരോ നിമിഷങ്ങള്‍ ഇന്നിവിടെ.

പോയ നിമിഷങ്ങള്‍
തിരിച്ചു പിടിക്കുവാ൯
മനുജനു സാധ്യമല്ലീഭൂവില്
എന്‍ പ്രിയ്യ സോദരെ
അലസത വെടിഞ്ഞു നിന്
ക൪മ്മങ്ങള്‍ ചെയ്തിടുവി൯.

പോയ നിമിഷങ്ങള്‍
മിന്നിമറയുന്നു
പുതിയ നിമിഷങ്ങളിന്നെന്നെ
മാടിവിളിക്കുന്നു..........

cyriljosephhttp://www.blogger.com/profile/13362218155951472883noreply@blogger.com0tag:blogger.com,1999:blog-4614546109573771526.post-58829292912483257392010-08-19T00:54:00.000-07:002010-09-18T00:47:43.401-07:00
ചിങ്ങത്തില് പെയ്യത മഴയ്യില്‍

ക൪ക്കിടകത്തിന്റെ നിശീഥിനിയില്‍
രാമായണത്തിന്റെ പ്രതിധ്വനിയില്‍
തമസ്സിന്റെ നെടുവീ൪പ്പിനുള്ളില്
മുഴങ്ങുന്നിതാ കടവാവലി൯ ചിറകടികള്‍.
പകലിന്റെ അധ്വാനവും പേറി
വിശ്രമസങ്കേതം തേടുന്നവ൪
വിശപ്പിന്റെ വിളിയകറ്റാ൯
പുതിയ മേച്ചില്‍പ്പുറങ്ങള്‍ തിരയ്യുന്നവ൪
തമസ്സിനു ശോഭയേകി സ്ഫുരിക്കുന്നു
മിന്നാമിനുങ്ങി൯ ബഹി൪സ്ഫുരണങ്ങള്

രാവ് മായണം പഞ്ഞം മാറണം
അലയടിക്കുന്നിതാ ഭക്തിമുഖരിതമായെങ്ങും.
മണ്ണെണ്ണവിളക്കി൯ കരിന്തിരിവെട്ടത്തില്
ഇമപൂട്ടാതെ,ചേരത്തിയിരിക്കുന്നു
ചോ൪ന്നൊലിക്കുന്ന ഓലക്കുടിലിനുളളില്.
ചുടലക്കളത്തില് നിന്നുയരുന്ന തീപ്പൊരിയില്‍
അസ്ഥികള്‍ നീറുന്നു ഭസ്മകൂമ്പാരമാകുന്നു.

പഞ്ഞംമാറി ചിങ്ങംപിറക്കുമ്പോള്‍
ചേരനു പുഞ്ചരിയുണ്ണണം
ചിങ്ങംവെളുക്കുവാ൯ കൊതിച്ചീടുന്നിതാ
ഇടനെഞ്ചില്‍ നിന്നുയി൪കൊണ്ട
ചിങ്ങ കൊയ്യത്തുപ്പാട്ടുകള്.
പുനെല്ലി൯ കതി൪ക്കുല
കൈ വിശിയാട്ടുന്നു
പച്ചപ്പു നിറഞ്ഞ
പൂത്തപുഞ്ചപ്പാടങ്ങള്.

ചിങ്ങം വെളുത്തതും,മാനം കറുത്തതും
ചേരനറിഞ്ഞില്ല
ഒരു നേ൪ത്ത രോദനമായ്
അവള് പെയ്യതിറങ്ങി.
ഇനിയ്യും തോ൪ന്നിട്ടില്ല
വറ്റാത്ത ചേരത്തിയുടെ ചുടുകണ്ണുനീ൪.
കിളി൪ത്ത നെന്മണി നോക്കി
നെടുവീ൪പ്പെടുന്നിതാ..
പുഞ്ചരി കഴിക്കാ൯ മോഹിച്ചിടുന്നിതാ....
കഞ്ഞിവെളളം കോരിക്കുടിച്ചു
പിശപ്പടക്കീടുന്നു.
ചിങ്ങം വെളുത്തിട്ടിട്ടും രാവ് മാഞ്ഞിട്ടും
മാരിത൯ രോദനം
ചീറിയടിക്കുന്നു...............

cyriljosephhttp://www.blogger.com/profile/13362218155951472883noreply@blogger.com0tag:blogger.com,1999:blog-4614546109573771526.post-71093081127277804462010-04-21T00:49:00.000-07:002010-04-21T01:51:24.193-07:00മനുഷ്യനെ നിഴല്‍ പോലെ പി൯തുടരുന്ന ഒരു യാഥാ൪ത്ഥ്യമാണ് മരണം...............ജനിച്ചാല്‍ പിന്നെ മരിക്കുമെന്നത് തീ൪ച്ച....മരണത്തിന്റ നീരാളിപ്പിടുതത്തില് നിന്നു രക്ഷ നേടുക അസാദ്യം................

മരണം............

ചിതയൊരുക്കുന്നിവരെന്നെ പൊതിയുവാ൯
അഗ്നിയാല്‍ ഹോമിച്ചു ചാമ്പലാക്കാ൯.
ആറടിമണ്ണിന്റെ ജന്മിയായ് ജനിച്ചു ഞാ൯
ആധാരമില്ലാതെ മടങ്ങീടുന്നു........

ക൪പ്പൂരക്കൂട്ടവും,ചന്ദനമുട്ടിയും
അന്ത്യവാക്ക്യരി തന്നിടുന്നു..
കീ൪ത്തനങ്ങള്‍ ഓതുന്നു,മന്ത്രങ്ങള്‍ ചൊല്ലുന്നു
ദു:ഖ വിലാപത്താല്‍ യാത്രയാക്ക൯

ചുറ്റിലും നില്ക്കുന്നോ൪ക്കുളളില് പലവിധ
ദു:ഖവും വൈരാഗ്യ ചിന്തകളും.
എ൯കണ്ണടഞ്ഞെന്നു കരുതരെ മനുജരേ
ഉളള് കണ്ണാല്‍ ഞാനെല്ലാം കണ്ടിടുന്നു

നല്ലകാലത്തില്‍ ഞാ൯ സ്നേഹിതനായിരുന്നു
ഇന്നിതാ നിങ്ങള്ക്കൊരന്യനായി
പൊയ്യ് പോയ നാളില്‍ ഞാ൯ നേടിയ സകലതും
ഒന്നുമില്ലാതെ തിരിച്ചുപോന്നു.

എ൯ശവദാഹത്തിനെത്തിയ നിങ്ങളില്‍
എത്രപേ൪ എന്നെ സ്മരിച്ചിടുമോ.
കാലം മറന്നാലും,നിങ്ങള്‍ മറന്നാലും
എ൯ മനോ ഓ൪മ്മ നിലക്കുകില്ല.

പഴുത്തില വീഴുമ്പോള്‍ പച്ചിലക്കാഹ്ളാദം
ഇന്നു ഞാ൯ നാളെ നി ഓ൪ത്തിടുക.
വീ൪പ്പുമുട്ടുന്ന നിന്നോടു ചൊല്ലുവാ൯
കേള്ക്കുവാ൯ സന്മനസ്സില്ലാതെ പോയ്യ്.

എ൯ ദേഹി എരിയുന്നു പുകപടലങ്ങളായ്യ്
പ്രവഞ്ചത്തില്‍ ലയിച്ചു ഞാ൯ നീങ്ങീടുന്നു.
ശേഷിക്കും ഒരുപിടി ചാമ്പലെ൯ ഓ൪മ്മയ്യ്ക്കായ്
നിങ്ങള്‍ക്ക് തന്നു കടന്നു പോന്നു....................

cyriljosephhttp://www.blogger.com/profile/13362218155951472883noreply@blogger.com0tag:blogger.com,1999:blog-4614546109573771526.post-38600803154892202462010-04-08T00:46:00.000-07:002010-04-08T01:10:41.686-07:00വിഷാദം....
വിഷാദം............

പൂമുഖവാതിലി൯ അകത്തളത്തൊരുകോണില്
വിഷാദിച്ചിരിക്കുന്ന യുവ സുന്ദരി
എന്തിനെന്നറിയില്ല,എന്തിനാണെന്നറിയില്ല
അവളുടെയീ വിഷാദരോദനങ്ങള്...

ഇന്നലെ വ്യത്തിയാക്കിയ മാറാപ്പി൯ മാലയും
ധൂമത്തി൯ ഗന്ധവും
വെറുപിടിപ്പിക്കുന്നുയിന്നിവളെ
സത്കാര്യങ്ങളിലാണ്ടവള് ഇന്നിതാ
വെറുപിടിച്ചിരിക്കുന്നു,വിഷാദിക്കുന്നു.
ഇല്ലില്ലാ,ഇന്നില്ലാ ഒരിറ്റുസന്തോഷം
വിഷാദം പുരണ്ടയവളുടെ ചുണ്ടുകളില്‍..........

എന്തോ തിരയുന്നു,എന്തിനോ കേഴുന്നു
കറുപ്പുമിനുക്കിയവളുടെ കണ്ണ്പ്പീലികള്
എന്തിനെന്നറിയില്ല,എന്തിനാണെന്നറിയില്ല
അവളുടെയീ വിഷാദരോദനങ്ങള്...

ചെറുവളളികളെ തഴുകിയുണ൪ത്തുന്ന
മന്ദമാരുതനവളുടെ കൂന്തലില്‍
തലോടിയുണ൪ത്തുന്നു,പരിമളം പരത്തീടുന്നു.

ഏതോ ദു:ഖത്തി൯ സ്വപനവും പേറിയവള്
തനിച്ചിരിക്കുന്നിതാ ഈ മൂലയില്‍
എന്തിനാണു നീ ,എന്തിനായി നീ
സ്വയം മറന്നിവിടെ തനിച്ചിരിക്കുന്നു....................

cyriljosephhttp://www.blogger.com/profile/13362218155951472883noreply@blogger.com0tag:blogger.com,1999:blog-4614546109573771526.post-57129277237459701482010-04-07T23:08:00.000-07:002010-09-10T21:55:51.045-07:00

വന്ദ്യപിതാവ്

നമ്മുടെ നാടിനു സ്വാതന്ത്ര്യം നേടിയ
വന്ദ്യപിതാവിനെ ഓ൪ക്കുമോ സോദരേ.
അന്നു നാം ഭൂവിലില്ലായിരുന്നെങ്കിലും
ഇന്നു നാം യുവതീ,യുവാക്കളല്ലേ.

നിതീ ന്യായങ്ങള്‍
ലോകരിലാക്കുവാ൯
ചോരയും നീരാക്കി രാഷ്ട്രത്തിന൪പ്പിച്ചു.
വേദന തോന്നുമ്പോള്‍
പുഞ്ചിരി തൂകുന്ന
ആ പിതാമുഖത്തിനെന്തൊരു തേജസ്സ്.

ഈ പ്രവഞ്ചത്തിലെ സകലതും സ്നേഹിച്ചു
ലാളിച്ചു തന്നിലേക്കൊന്നു പോലാക്കുവാ൯.
ഒരേ ഒരിന്ത്യയായ്,ഒരൊറ്റ ജനതയായ്.
തീ൪ത്ത പിതാവെ നിന്നെ നമിക്കുന്നു.

തടവിലും പീഢനം ,ഏറെ ദുരിതവും
മ൪ത്ഥ്യനായ് ഹോമിച്ച
വന്ദൃപിതാവിനെ
എത്ര സ്തുതിച്ചാലും,പൂജിച്ചാല്‍ തന്നെയ്യയും
ആ മഹാചൈതന്യ എന്നേ പൊലിഞ്ഞു പോയ്.

ഈ നാടിനെ ഒന്നായ് കണ്ടു താ൯
നാനാ മതസ്ഥരെ ഏകമായ് സ്നേഹിച്ചു.
സ്വന്തമായ് ഒന്നുമേ ഇല്ലാതെ ജീവിച്ചു.
സമ്പാദ്യമെല്ലാം ത൯ നാടെന്നു ചിന്തിച്ചു.

നന്മകള് മാത്രമാണ൪പ്പണം ചെയ്യതത്
തിന്മകള് ലേശവും ഏശിയിട്ടില്ലാത്ത
ആ മഹാത്മാവിനെ കൊന്നൊരു ഘാതക൯
ഭ്രാന്തനാം ലോകത്തി൯,നാശം വിതച്ചവ൯.

ഇന്നിവിടെ എത്രയോ ക്രൂരതകള്‍
അന്നു താ൯ കെട്ടിപ്പടുത്തൊരു സൌധത്തെ
തല്ലിത്തക൪ക്കുന്നു നീച്ചന്മാ൪.

ജാതികള്‍ തമ്മില്‍ കലഹിച്ചു മൂ൪ഛ്ച്ചു
കൊന്നൊടുക്കീടുന്നു ക്രൂര വിനോദമായ്യ്.
തൊഴില്‍ശാല എന്നും സമരത്തി൯ വീടായ്
അക്രമങ്ങള്‍ ഇന്നിവിടെ തുട൪ക്കഥയായ്.

അടിമകള്‍ ഏറുന്നു,ദുരിതങ്ങള്‍ കൂടുന്നു.
സകലതും മായമാണിന്നിവിടെ.
നീതികള്‍ ഇല്ലിന്ന്,ന്യങ്ങള്‍ പോലുമെ
നല്ലതിനൊന്നുമേ സ്ഥാനമില്ല.

എത്ര വിരൂപമീ നാടിന്റെ മുഖഛായ
ഇത്രപെട്ടെന്നങ്ങ് മാറിയല്ലോ.
കാണുവാനാരുണ്ട്,കോള്ക്കുവാനാരുണ്ട്
പുതിയതലമുറ ജനിച്ചിടേണം.

നമ്മുടെ ജീവിതം നല്ലതിനാകട്ടെ,
സ൪വ്രരും ഒന്നുപോല്‍ സ്നേഹിക്കണം.
ധീരമായ് പൊരുതുക,സേവനം ചെയ്യുക.
നമ്മുടെ നാടിനെ രക്ഷിക്കാനായ്.................

cyriljosephhttp://www.blogger.com/profile/13362218155951472883noreply@blogger.com1tag:blogger.com,1999:blog-4614546109573771526.post-55882201968281675982010-03-31T23:29:00.000-07:002010-04-21T00:49:11.425-07:00മനസ്സിന്റെ തേങ്ങലാണു വിരഹം..................നഷ്ട് ദു:ഖത്തിന്റെ മാറാപ്പു പേറിക്കൊണ്ടു അലയുന്ന മനുഷ്യമനസ്സിന്റെ വിലാപങ്ങളാണ് വിരഹം.................
വിരഹം..........
പടിയിറങ്ങുന്നിതാ ഇന്നിവിടെ
ഒരിക്കലും മരിക്കാത്ത നല്ല സ്വപ്നങ്ങള്‍.
പ്രതിഫലിക്കുന്നിതാ മനസ്സിന്റെ കണ്ണാടിയില്‍
ചിതലരിക്കാത്ത കുറെ നല്ല ഓ൪മ്മകള്..........

ഏകാന്ത നിമിഷങ്ങളിലെ
മനസ്സിന്റെ തലോടലാണു വിരഹം
മനസ്സിലെന്നോ കൂടുകൂട്ടിയ വെളളരിപ്രാവുകള്‍
കൂടൊഴിയുന്നിതാ ഒരുപറ്റം ഓ൪മ്മകളുമായ്............

കണ്ണടയ്യക്കുമ്പോള് ഉള്ളില്‍ തികട്ടുന്നത്
നിന്റെ മുഖമാണ് സുഹൃത്തേ.
നിന്റെ ഓ൪മ്മകള്ക്കു മുമ്പില്‍ ഞാ൯
അറിയാതെ നി൪വികാരനായ് തീ൪ന്നീടുന്നു.............

cyriljosephhttp://www.blogger.com/profile/13362218155951472883noreply@blogger.com0tag:blogger.com,1999:blog-4614546109573771526.post-54055568153730792372010-03-31T21:31:00.000-07:002010-03-31T22:57:47.079-07:00JESUS IS MY SAVIOR
JESUS IS MY SAVIOR

ആദ്യമായി ഞാ൯ കണ്ട ഈശോയെ
ഞാ൯ അറിയാതെ സ്നേഹിച്ചുപോയി.
ആദ്യമായി ഹൃദയത്തില്‍ വന്ന ഈശോയെ
ഞാ൯ അറിയാതെ അനുഭവിച്ചു പോയി.

അമ്മ ത൯ ഉദരത്തിലുരുവാകും മുമ്പേ
നാഥാ നീ എന്നെ അറിഞ്ഞിരുന്നു.
കാലപ്രവാഹങ്ങള്ക്കുമുമ്പേ നാഥാ
നീ എന്നെ വിളിച്ചിരുന്നു..............

മിന്നാമിനുങ്ങിന്റെ ബഹി൪സ്ഫുരണമായ് നാഥാ
നീയെന്റെ അന്തരാത്മാവില്‍ നിറഞ്ഞിടുന്നു.
ആത്മാവിനുള്ളിലെ കെടാവിളക്കായ്
നീയെന്നില്‍ നിതൃവും ജ്വലിച്ചിടുന്നു................

cyriljosephhttp://www.blogger.com/profile/13362218155951472883noreply@blogger.com0tag:blogger.com,1999:blog-4614546109573771526.post-67477689300236026012010-03-26T23:40:00.000-07:002010-04-21T00:47:19.984-07:00അബോ൪ഷന് ദിനംപ്രതിവിധേയമാകുന്ന എന്റെ കുഞ്ഞനുജ൯മാ൪ക്കും,അനുജത്തിമാ൪ക്കുമായി ഞാനീ കവിത ഇവിടെ സമ൪പ്പിക്കുന്നു................

നിലവിളി

ജീവിക്കാനവസരം തരില്ലേ ഞങ്ങള്‍ക്ക്
ജീവിക്കാനൊരുവസരം തരില്ലേ.
അമ്മത൯ ഉദരത്തിലുരുവായത്
ഞങ്ങള്ത൯ കുറ്റമോ,തെറ്റോ.
ഒരിറ്റു ജീവനായി കേഴുന്നു ഞങ്ങള്‍
തരില്ലേ ഞങ്ങള്ക്കുമൊരവസരം
ദൈവത്തി൯ സൃഷ്ട് പ്രവഞ്ചം കാണാ൯.

പുല്ലിനെയും , പൂവിനെയും തഴുകുവാ൯ഞങ്ങളും കൊതിച്ചീടുന്നു.
ഓ൪ക്കുക പിതാവേ,മാതാവേ
നിങ്ങള്ത൯ പൂ൪൮സ്ഥി.
ഭൂമിമാതാവി൯ മടിത്തട്ടില്‍ പിറക്കാ൯
അവസരം തന്ന മാതാക്കളെ നിങ്ങളിവിടെ മറന്നീടുന്നു.

കത്തിവയ്ക്കല്ലേ ,ജീവനെടുക്കരുതെ
നിങ്ങള്ത൯ മകളായ്,മകനായ് ജനിക്കാ൯
തരില്ലേ ഞങ്ങള്ക്കുമൊരവസരം.
സമൂഹമനസാക്ഷിയെ ഒരല്പം ദയ
കേഴുന്നു ഞങ്ങള്‍ ഒരിക്കല്‍ക്കൂടി.

ഹേ ദൈവമെ എന്തേ നീ മുഖം മറയ്ക്കുന്നു
കാണുന്നില്ലേ നീ ഞങ്ങളുടെയീവസ്ഥ
ഒരിറ്റു ജീവനായ് ഞങ്ങളിതാ
ഇന്നിവിടെ നിലവിളിക്കുന്നു.
ഞങ്ങള്ത൯ മാതാക്കള്‍ അനുവദിക്കുന്നില്ല
നിന്റെ ഈ സൃഷ്ടപ്രവഞ്ചം കാണാ൯
ഹേ ദൈവമെ ഞങ്ങള്ത൯ നിലവിളി
എത്തുന്നില്ലേ നിന്റെ ക൪ണ്ണപുടങ്ങളില്..................

cyriljosephhttp://www.blogger.com/profile/13362218155951472883noreply@blogger.com1tag:blogger.com,1999:blog-4614546109573771526.post-67088202542404532442010-03-25T03:15:00.000-07:002010-04-21T00:46:55.835-07:00വ൪ണ്ണങ്ങള്‍
വ൪ണ്ണങ്ങള്‍

ആത്മാവിന്റെ ക്യാ൯വാസിനുള്ളില്
ഞാ൯ അറിയാതെ ചാലിച്ച സപ്തവ൪ണ്ണങ്ങളെ
എന്നുള്ളില്‍ മിന്നിമറയുന്നിതാ ഓരോ നിമിഷവും
വിവിധ വ൪ണ്ണങ്ങള്‍ നിറശോഭകള്‍.

നിറങ്ങളേഴെങ്കിലും ആത്മാവിന്റെ ഭിത്തിയില്‍
ചാലിച്ചിടുന്ന വ൪ണ്ണങ്ങള്ക്കിവിടെ നിറമില്ല.
നിറമെഴും വ൪ണ്ണത്തിനായ് ഞാ൯ കൊതിച്ചിടുന്നു,
നിലയ്ക്കാത്ത സ്നേഹത്തിനായ് ഞാ൯ കാതോ൪ത്തിരുന്നു.

എന്റെയുള്ളില്‍ ചാലിച്ചിടുന്ന വ൪ണ്ണങ്ങള്ക്കെല്ലാമോരേ നിറം
ദു:ഖമായ്,സഹനമായ് ഓരോ നിമിഷവും,
കറുപ്പിന്റെ നിറങ്ങളവള് കോറിയിടുന്നു.
സ്നേഹത്തിന്റെ വ൪ണ്ണമായ് നീയെത്തുന്നതുവരെ
ഞാനിതാ ഇന്നിവിടെ കാത്തിരിക്കുന്നു.................

cyriljosephhttp://www.blogger.com/profile/13362218155951472883noreply@blogger.com0tag:blogger.com,1999:blog-4614546109573771526.post-9415636740638537182010-03-25T02:56:00.000-07:002010-04-21T00:45:30.953-07:00ചിലമ്പ്
ചിലമ്പ്

നിലയ്ക്കാത്ത താളമായ് എന്റെ
ആത്മാവിനുള്ളില്‍ മുഴങ്ങുന്ന ശബ്ദമേ.
ഓരോ ചുവടിലും ഓരോ താളത്തിലും
അറിയാതെ നിന്നെ ഞാ൯ പ്രണയിച്ചു പോയി..

നിന്റെ ലയതാളമെന്നുടെ ക൪ണ്ണപുടങ്ങളില്
മാറ്റൊലിക്കൊള്ളുന്നു ഓരോ നിമിഷവും.
കലകള്‍ക്ക് ഭൂഷണമായി,കലാകാരന്മാ൪ക്കലങ്കാരമായി,
നിലക്കൊള്ളുന്നു നീ കാലം മറയക്കാത്ത
നഗ്നസത്യമായിയെന്നുമിവിടെ.

നടനകേളിക്കള്ക്കലങ്കാരമായി
പാദുകങ്ങള്ക്കെന്നും ഭൂഷണമായ്
മുഴങ്ങുന്നിതാ ഓരോ നിമിഷവും
നി൯ ഒലി ഇന്നിതാ ഈ ഭൂമിയില്‍..............

cyriljosephhttp://www.blogger.com/profile/13362218155951472883noreply@blogger.com1tag:blogger.com,1999:blog-4614546109573771526.post-49355311239703975302010-03-24T22:30:00.000-07:002010-04-21T00:48:40.099-07:00മനുഷ്യജന്മം
മനുഷ്യജന്മം

എന്തെന്നറിയില്ല എന്തിനെന്നറിയില്ല
എന്തിനോ വേണ്ടി കൊതിക്കുന്നീമനസ്സും
ലക്ഷ്യമില്ലാതെ ഉഴലുന്നീ മിഴികളും.
ചിന്താനിഗ്മനായി ഉഴറിവീഴുന്നിതാ
ഒരിക്കല്ക്കൂടീ മനുഷ്യജന്മം.

ഒന്നു ചിന്തിച്ചാല്‍ ലക്ഷ്യമുണ്ട്
മറുത്തു ചിന്തിച്ചാല്‍ ലക്ഷ്യമില്ല.
ചുടുലക്കളത്തില്ക്കിടന്നു നീറുമീ...
അസ്ഥിക്കു തുല്ല്യമീ മനുഷ്യ ജന്മം.

സ്നേഹത്തിന്റെ കൈകള്‍ മാടിവിളിക്കുമ്പോഴും
ലോകത്തിന്റെ കുത്തൊഴുക്കിലകപ്പെട്ടുഴലുമ്പോഴും,
തൊല്ലൊന്നു തിരിഞ്ഞുനോക്കുവാന്‍ കഴിയാതെ
പായുന്ന സരിത്തിനു തുല്യമീ മനുഷ്യജന്മം.

കാലത്തിന്റെ നീരാളികൈകള്‍ കടന്നുപിടിക്കുമ്പോഴും
തമസ്സിന്റെ നിഗൂഢതയിലടിതെറ്റി വീഴുമ്പോഴും,
ലോകത്തിന്റെ മാസ്മരജാലത്തിലകപ്പെട്ടു പോകുമ്പോഴും
ഒരിറ്റു ദാഹജലത്തിനായി കേഴുന്നിതാ മനുഷ്യജന്മം. .....................cyriljosephhttp://www.blogger.com/profile/13362218155951472883noreply@blogger.com0